ന്യൂഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം ശക്തമാക്കി ആം ആദ്മി പാര്‍ട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി വളയാനാണ് തീരുമാനം. എന്നാല്‍ മാര്‍ച്ചിന് പൊലീസ് അനുമതി ലഭിച്ചിട്ടില്ല. അനുമതിയില്ലെങ്കിലും മാര്‍ച്ചുമായി...
തിരുവനന്തപുരം: പാലോട് മൂന്ന് പേര്‍ക്ക് വെട്ടേറ്റു. നന്ദിയോട് പച്ച ക്ഷേത്രത്തിലെ ഉത്സവത്തിനിടയിലാണ് സംഭവം. ബിജു, അനീഷ്, മനോജ് എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക്...
തലശ്ശേരി: പി സി ജോർജിന്റെ മാഹിയെക്കുറിച്ചുള്ള പരാമർശങ്ങൾ അത്യന്തം അപലപനീയവും ഖേദകരവുമാണെന്ന് ബിജെപി മാഹി മേഖല കമ്മിറ്റി പ്രസിഡന്റ് സി ദിനേശൻ. ജോർജ് ബിജെപിയുടെ വക്താവല്ലെന്നും അദ്ദേഹം ആരോപിച്ചു. സാംസ്കാരിക...
പത്തനംതിട്ട: പത്തനംതിട്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെതിരെ തിഞ്ഞെടുപ്പ് ചട്ടലംഘനത്തിന് കളക്ടര്‍ക്ക് പരാതി നല്‍കിയതിലൂടെ എല്‍ഡിഎഫ് പ്രതിരോധത്തിലായെന്ന വിലയിരുത്തലില്‍ യുഡിഎഫ്. കളക്ടറുടെ നോട്ടീസിന് കൃത്യമായ മറുപടി നല്കി യുഡിഎഫിന്റെ പരാതിയെ...
തിരുവനന്തപുരം: ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ വിദ്യാർത്ഥികൾ തമ്മിൽ സംഘർഷം. വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് തമ്മിലടിക്കുകയായിരുന്നു. കോളേജിൽ നടന്ന ഹോളി ആഘോഷത്തിൽ ഉണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് എന്നാണ് പോലീസ് നിഗമനം....
കൊല്ലം :മിനി ബസ് തലയിലൂടെ കയറിയിറങ്ങി യുവാവ് മരിച്ചു. കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍ വീട്ടില്‍ പൊന്നമ്മയുടെ മകന് രാജീവ് (25) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ കണ്ണനല്ലൂര്‍ മൈതാനത്ത്...
തിരുവനന്തപുരം: പഴംപൊരിയും ഉള്ളിക്കറിയും ബെസ്റ്റ് കോമ്പിനേഷനെന്ന് മന്ത്രി വി ശിവൻകുട്ടി.വയനാട് ബിജെപി സ്ഥാനാർത്ഥിയായി കെ സുരേന്ദ്രനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫേസ്ബുക്ക് വഴി മന്ത്രിയുടെ ഒളിയമ്പ്. നേരത്തെ സോഷ്യൽ മീഡിയയിൽ വയനാട് എംപി...
ആലപ്പുഴ: കേരളത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വനിതകള്‍ക്ക് ലോക്സഭയിലേക്ക് ടിക്കറ്റ് നല്കിയ പാർട്ടിയാണ് ബിജെപിയെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ.ശോഭാ സുരേന്ദ്രൻ ആലപ്പുഴയില്‍ സ്ഥാനാർത്ഥിയായതോടെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാർത്ഥികളുടെ ഉറക്കം നഷ്ടപ്പെട്ടുവെന്നും ശോഭ...
പാലാ :ഐക്യ ജനാധിപത്യ മുന്നണിയുടെ കോട്ടയായ മീനച്ചിൽ പഞ്ചായത്ത് മണ്ഡലം കൺവൻഷൻ ഇന്ന് വൈകിട്ട് നടക്കുകയാണ് .കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിൽ യു ഡി എഫിന് ലഭിച്ച മേൽക്കൈ വർധിത വീര്യത്തോടെ...
തിരുവനന്തപുരം: കെ റെയിൽ പദ്ധതി അട്ടിമറിക്കാൻ കോഴ വാങ്ങിയെന്ന ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിനെതിരെ നൽകിയ ഹർജി തിരുവനന്തപുരം വിജിലൻസ് കോടതി ഇന്ന് പരിഗണിക്കും. കെ റെയിൽ പദ്ധതി...