സംസ്ഥാനത്ത് ഇന്ന് 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261,...
പത്തനംതിട്ട ജില്ലയില്‍ ഇന്ന് 261 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ഇതുവരെ ആകെ 207352 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് 184 പേര് രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 204638 ആണ്....
കോട്ടയം: ജില്ലയിൽ 289 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 289 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 283 പേർ രോഗമുക്തരായി. 4790 പരിശോധനാഫലങ്ങളാണു...
കണ്ണൂർ: കെ റെയിൽ-സിൽവർലൈൻ പദ്ധതിയുടെ സർവേകല്ലുകൾ പിഴുതെറിയുമെന്ന കെപിസിസി അധ്യക്ഷൻ കെ.സുധാകരന്റെ ആഹ്വാനത്തെ വെല്ലുവിളിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. കല്ല് പറിക്കാൻ വരും മുമ്പ് സ്വന്തം...
വലവൂര്‍.കരുര്‍ മരങ്ങാട്ടുപള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വലവൂര്പാലയ്ക്കാട്ടുമല ഒന്നര കിലോമീറ്റര്‍ റോഡ് തകര്‍ന്നിട്ടു വര്‍ഷങ്ങള്‍ ഏറെയായിട്ടും കണ്ടില്ലെന്നു നടിക്കുകയാണ് അധികാരികള്‍ . റോഡിന്റെ പല ഭാഗങ്ങളിലും ടാറിങ്ങ് പോലും ഇല്ലാത്ത അവസ്ഥയാണ്....
ഇടുക്കി :ശാന്തൻപാറയിൽ അഞ്ചര വയസുള്ള മകനോട് അമ്മയുടെ ക്രൂരത. കുസൃതി കൂടുതൽ കാണിച്ചതിന് കുഞ്ഞിന്റെ രണ്ട് കാലിലും ഇടുപ്പിലും പൊള്ളലേൽപ്പിച്ചു. ശാന്തൻപാറ പേത്തൊട്ടി സ്വദേശി അവിനേഷിനാണ് പൊള്ളലേറ്റത്. അമ്മ ഭുവനയാണ്...
തിരുവനന്തപുരം: തിരുവനന്തപുരം തൊളിക്കോട് പഞ്ചായത്ത് യോഗത്തിൽ പ്രതിഷേധവും ബഹളവും. യോഗത്തിൽ തീരുമാനിക്കാത്ത കാര്യങ്ങൾ മിനുട്സിൽ ചേർക്കുന്നുവെന്ന് കാട്ടി കോൺഗ്രസ് അംഗം ദേഹത്ത് പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി...
പാലാ :രാമപുരം :രാമപുരം മാർ അഗസ്തിനോസ് കോളേജ് ഉന്നത് ഭാരത് അഭിയാൻ സ്കീമിന്റെ ഭാഗമായി രാമപുരം ഗ്രാമ പഞ്ചായത്തും കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷനും (കില) സംയുക്തമായി മാർ...
കോട്ടയം : എസ്എഫ്ഐ വിദ്യാര്‍ത്ഥി സംഗമം കൂട്ടയടിയില്‍ കലാശിച്ചു. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി തിരുനക്കര മൈതാനത്ത് നടന്ന പരിപാടിയെ തുടര്‍ന്നാണ് പരസ്പരം കൈയ്യേറ്റവും അടിപിടിയും പരസ്യമായി അരങ്ങേറിയത്.കടുത്തുരത്തി, നാട്ടകം പോളിടെക്നിക്കിലെ...
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നലെ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല....