കൊച്ചി: കൂത്താട്ടുകുളത്തെ നാടകീയ ‘തട്ടിക്കൊണ്ടുപോകലിന്’ ശേഷം സിപിഐഎം കൗൺസിലർ കല രാജു പങ്കെടുക്കുന്ന ആദ്യ കൗൺസിൽ യോഗത്തിൽ ബഹളം. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെയാണ് ബഹളം തുടങ്ങിയത്. തുടർന്ന്...
കാക്കനാട്: കോട്ടയം തലയോലപ്പറമ്പ് പ്രസാദഗിരി പള്ളിയിൽ കുർബാനയ്ക്കിടെ സംഘർഷമുണ്ടാക്കിയ അക്രമകാരികൾക്കെതിരെ നടപടിയെടുക്കുമെന്ന് സിറോ മലബാർ സഭ. ഏകീകൃതരീതിയിൽ വിശുദ്ധ കുർബാനയർപ്പിക്കണമെന്ന തീരുമാനത്തിന്റെ പേരിൽ എറണാകുളം-അങ്കമാലി അതിരൂപതയിൽ തുടർച്ചയായി നടന്നുകൊണ്ടിരിക്കുന്ന അക്രമസംഭവങ്ങൾ...
കോട്ടയം: ബോഗി മാറി കയറിയതിന് ട്രെയിനിൽ 70കാരനായ വയോധികനെ ടിടിഇ മർദ്ദിച്ചു. തിരുവനന്തപുരത്ത് നിന്നും ഹൈദരാബാദിലേക്ക് പോയ ശബരി എക്സ്പ്രസിൽ യാത്ര ചെയ്ത വയോധികനാണ് മർദ്ദനത്തിനിരയായത്. ബോഗി മാറി കയറി...
കലാലയ ശബ്ദവുമായി അരുവിത്തുറ കോളേജിൻറെജോർജ്ജയ നാദം പുറത്തിറങ്ങി. അരുവിത്തുറ :കലാലയത്തിന്റെ സ്പന്ദനങ്ങളുമായി അരുവിത്തറ സെൻറ് ജോർജസ് കോളേജ് പുറത്തിറക്കുന്ന ക്യാമ്പസ് മാഗസിൻ ജോർജ്ജയ നാദം പ്രകാശനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ...
കോളേജിൽ പഠിക്കാനായെത്തിയ വിദ്യാര്‍ഥിനി ശുചിമുറിയില്‍ പ്രസവിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുംഭകോണത്തെ ഒരു കോളജിലാണ് സംഭവം. പ്രസവത്തിന് പിന്നാലെ കുഞ്ഞിനെ ശുചിമുറി പരിസരത്തെ മാലിന്യക്കൂമ്പാരത്തില്‍ ഉപേക്ഷിച്ച ശേഷം...
മുല്ലപെരിയാർ കേസുകളിൽ സുപ്രീം കോടതിയുടെ തീരുമാനം. ഇനി ഈ കേസ് ഉടൻ ഒന്നും കേൾക്കില്ലെന്ന് സുപ്രീം കോടതി. ഒരു അടിയന്തിര വിഷയവും മുല്ലപെരിയാർ കേസിൽ ഇല്ല. ഇനി ഇത് അടിയന്തിരമായി...
കോഴിക്കോട്: കോഴിക്കോട് പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയില്‍. തിങ്കളാഴ്ച്ച രാവിലെ 08.15-ഓടെ കുറ്റിക്കാട്ടൂര്‍ സ്വദേശി സൈതലവി (75) ആണ് വീട്ടിലെ കഴുക്കോലില്‍ പ്ലാസ്റ്റിക് കയറില്‍ തൂങ്ങി മരിച്ച നിലയില്‍...
കണ്ണൂർ: കണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ച് കാൽനടയാത്രക്കാരന് ദാരുണാന്ത്യം സംഭവിച്ചു. രാവിലെ ഒൻപത് മണിയോടെ ഉണ്ടായ അപകടത്തിൽ കണ്ണപുരം സ്വദേശി ബാലകൃഷ്ണനാണ് മരിച്ചത്. 67 വയസായിരുന്നു. കണ്ണൂര്‍ നിന്ന്...
എം.വി ജയരാജനെ വീണ്ടും സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. 50അംഗ ജില്ലാ കമ്മിറ്റിയില്‍ പതിനൊന്നുപേര്‍ പുതുമുഖങ്ങളാണ്. മാധ്യമ പ്രവര്‍ത്തകനായിരുന്ന എം വി നികേഷ് കുമാര്‍, എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്...
പാലാ :മഞ്ജു മനോജ് (46) നായ്ക്കംപറമ്പിൽ, പ്രവിത്താനം നിര്യാതയായി .സംസ്കാര ശുശ്രൂഷകൾ : 05/02/2025 ബുധൻ രാവിലെ 11.00 മണിക്ക് സ്വവസതിയിൽ ആരംഭിച്ച് പ്രവിത്താനം സെൻ്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയ...