കൊല്ലം: സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന പൊതുസമ്മേളനത്തിൽ . അദ്ധ്യക്ഷ പ്രസംഗം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് നിര്‍വഹിച്ചു. പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ പ്രകാശ് കാരാട്ടാണ് പൊതുസമ്മേളനം ഉദ്ഘാടനം...
കോട്ടയം: ഏറ്റുമാനൂരിൽ മക്കൾക്കൊപ്പം ജീവനൊടുക്കിയ ഷൈനിയുടെ പിതാവിനെ കേന്ദ്രീകരിച്ച് അന്വേഷണം വേണമെന്ന് ആവശ്യം. പിതാവിനെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ട് ക്നാനായ കത്തോലിക്ക സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നിരുന്നു. പിതാവ്...
കോട്ടയം സിപിഐഎം ജില്ലാ സെക്രട്ടറിയെ അടുത്തയാഴ്ച തീരുമാനിക്കും. ജില്ലാ സെക്രട്ടറിയായിരുന്ന എ വി റസലിന്റെ വിയോഗത്തെ തുടർന്നാണ് പുതിയ പാർട്ടി സെക്രട്ടറിയെ തീരുമാനിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും...
പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് ഇക്കുറിയും പരിഗണിക്കപ്പെടാതിരുന്നതോടെ അതൃപ്തി പരസ്യമാക്കിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാറിനെ പാർട്ടിയിലെത്തിക്കാൻ ബിജെപിയും കോൺഗ്രസും. പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട...
ചെന്നൈ: തൂത്തുക്കുടി കടലിൽ വൻ ലഹരിവേട്ട. മാലദ്വീപിലേക്ക് കടത്താൻ ശ്രമിച്ച 33 കോടി രൂപയുടെ ലഹരിമരുന്നാണു പിടികൂടിയത്. 30 കിലോ ഹഷീഷാണ് ബോട്ടിൽ മാലദ്വീപിലേക്ക് കടത്താൻ ശ്രമിച്ചത്. കേരള പുട്ടുപൊടി,...
ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ മേക്കപ്പ് മാന്‍ രഞ്ജിത്ത് ഗോപിനാഥനെ അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക.കഞ്ചാവ് കേസില്‍ ആര്‍ജി വയനാടന്‍ എന്ന ചുരുക്കപ്പേരില്‍ വിളിക്കുന്ന രഞ്ജിത്ത് ഗോപിനാഥനെ പൊലീസ്...
ഐസിസി ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍ ന്യൂസിലൻഡിനെ 4 വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻമാരായി. രോഹിത് ശർമ്മയുടെ അർദ്ധ സെഞ്ചുറിയാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 252 റണ്‍സ് ആയിരുന്നു...
നിരവധി കഞ്ചാവ് കേസിലെ പ്രതിയെ വീണ്ടും കഞ്ചാവുമായി പാലാ എക്സൈസ് റേഞ്ച് ടീം അറസ്റ്റ് ചെയ്തു.* പാലാ ടൗൺ ഭാഗത്ത് കഞ്ചാവ് ഇടപാട് നടത്തി വന്ന നിരവധി കഞ്ചാവ് കേസിൽ...
പാലാ .ജീവിക്കാനുള്ള വേതന ത്തിനു വേണ്ടി ഒരു മാസമായി രാപകൽ സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ നേരെ തിരിഞ്ഞു നോക്കാതെ പി .എസ്,സി .അംഗങ്ങൾ ക്ക് ലക്ഷ ങ്ങൾ കൂട്ടിക്കൊടുത്ത...
പാലാ – അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച് 8 ശനിയാഴ്ച രാവിലെ മുതൽ നഗരസഭയിൽ ആകമാനം വിവിധ പരിപാടികളാണ് സംഘടിപ്പിച്ചിരുന്നത്. സമാപനത്തോടനുബന്ധിച്ച് വൈകുന്നേരം 8:30ന് നഗരസഭാങ്കണത്തിൽനടന്ന സമ്മേളനം ചെയർമാൻ തോമസ്...