കോട്ടയം റയിൽവേ സ്റ്റേഷനെ ടെർമിനൽ സ്റ്റേഷൻ ആക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.ആവശ്യപ്പെട്ടു. റയിൽവേ മന്ത്രാലയം വിളിച്ചു ചേർത്ത തിരുവനന്തപുരം റയിൽവേ ഡിവിഷൻ അവലോകന യോഗത്തിൽ...
കോൺഗ്രസിൻ്റേതെന്ന് കരുതി എസ്എഫ്ഐ പ്രവർത്തകർ പിഴുതെറിഞ്ഞത് കോൺഗ്രസ് വിമതൻ്റെ കൊടിമരം. സിപിഐഎമ്മിന് പിന്തുണ നൽകുന്ന പി കെ രാഗേഷിൻ്റെ നേത്യത്വത്തിൽ സ്ഥാപിച്ച കൊടിമരമാണ് എസ്എഫ്ഐ പ്രവർത്തകർ അബദ്ധത്തിൽ പിഴുതെറിഞ്ഞത്. പിന്നാലെ...
പാലാ :കടനാട് അഴകൻപറമ്പിൽ (തീപ്പൂഴിക്കുന്നേൽ) പരേതനായ ആന്റണിയുടെ ഭാര്യ ത്രേസ്യ ആൻ്റണി (ചിന്നമ്മ – 93) അന്തരിച്ചു.സംസ്കാരം ഞായർ (18.05.2025) 2.30 ന് വസതിയിലെ ശുശ്രൂഷകൾക്കു ശേഷം കാവുംകണ്ടം സെൻ്റ്....
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കൊടുമുടി കീഴടക്കി മടങ്ങവേ അപകടത്തിൽപ്പെട്ട് ഇന്ത്യക്കാരനായ പർവ്വതാരോഹകന് ദാരുണാന്ത്യം. പശ്ചിമ ബംഗാൾ സ്വദേശി സുബ്രത ഘോഷ് (45) ആണ് മരിച്ചത്. എവറസ്റ്റിന്റെ...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍. ലക്ഷങ്ങൾ മൂല്യം വരുന്ന വിദേശ കറൻസിയുമായിട്ടാണ് യുവതി പിടിയിലായത്. 2 ലക്ഷം സൗദി റിയാൽ ആണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജുകളിൽ അലുമിനിയം...
പത്തനംതിട്ട: വിവാദങ്ങള്‍ക്കിടെ കെ യു ജനീഷ് കുമാര്‍ എംഎല്‍എക്ക് പിന്തുണയുമായി സിപിഐഎം പെരുന്നാട് ഏരിയാ സെക്രട്ടറി എം എസ് രാജേന്ദ്രന്. മുഖ്യമന്ത്രി പിണറായി വിജയന് ഇല്ലാത്ത കാട്ടുപന്നി സ്നേഹം വനം...
പത്തനംതിട്ട: സിപിഐഎം നാട്ടില്‍ അക്രമം അഴിച്ചുവിടുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. സിപിഐഎം അക്രമം അഴിച്ചുവിടുന്ന വാര്‍ത്തകളും കാഴ്ചകളുമാണ് കാണുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. കണ്ണൂരില്‍...
ആലപ്പുഴ: 1989 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിക്കു വേണ്ടി തപാല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ടെന്ന മുന്‍ മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തലില്‍ പൊലീസ് കേസ് എടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
പാലാ: കേരളാ സർക്കാരിൻ്റെ ലോട്ടറിയെടുക്കുന്നതിൽ കൂടുതലും തൊഴിലാളികളാണ് ,തൊഴിലാളികളുടെ സർക്കാർ തന്നെ അവരെ കബളിപ്പിക്കുന്ന വൈരുദ്ധ്യമാണ് ഇന്ന് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നതെന്ന് പൗരാവകാശ സമിതിയുടെ പ്രസിഡണ്ട് ജോയി കളരിക്കൽ അഭിപ്രായപ്പെട്ടു. ലോട്ടറി...
സംസ്ഥാനത്ത് ഇന്നും മഴ കനക്കും. ഇന്ന് അഞ്ച് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, ഇടുക്കി...