ഒരു ചായ കുടിച്ചാൽ പോലും ഗൂഗിൾ പേ വഴി പണം നൽകുന്നവരാണ് നമ്മളിൽ പലരും. ഫോൺ എപ്പോഴും കയ്യിലുണ്ടാകുമെന്നതും പണം എപ്പോഴും കയ്യിൽ കരുതേണ്ട എന്നതും തന്നെയാണ് യുണിഫൈഡ് പേമെന്റ്റ്...
കല്‍പ്പറ്റ: ഡിസംബര്‍ 31ന് വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിലെ ദുരന്തബാധിതര്‍ക്ക് 2026 ജനുവരി ഒന്നിന് പുതിയ നഗരത്തിലേക്ക് പ്രവേശിപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സര്‍ക്കാരെന്ന് റവന്യൂ മന്ത്രി കെ രാജന്. ദുരന്തത്തില്‍...
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റം. ഒരു പവൻ സ്വർണത്തിന് 480 രൂപയുടെ വർധന. ഇതോടെ 73 ,680 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നത്തെ നിരക്ക്. ഇന്നലെ 73,200 രൂപയായിരുന്നു. കഴിഞ്ഞ...
കോട്ടയം: മെഡിക്കൽ കോളേജിലെ കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ വീഴ്ചയുണ്ടായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. രക്ഷാപ്രവർത്തനം നടത്താൻ വൈകിയിട്ടില്ലെന്നും കെട്ടിടത്തിന് മുൻപ് ബലക്ഷയം ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. കെട്ടിടത്തിനോട് ചേർന്ന് നിർമ്മിച്ച...
കോട്ടയം വൈക്കത്തിനടുത്ത് കാട്ടിക്കുന്നിൽ വള്ളം മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം തീരത്തടിഞ്ഞു. പാണാവള്ളി സ്വദേശി കണ്ണന് എന്ന സുമേഷിന്റെ മൃതദേഹമാണ് തീരത്തടിഞ്ഞത്. കഴിഞ്ഞ ദിവസമാണ് കാട്ടിക്കുന്നിൽ നിന്ന് പാണാവള്ളിയിലേക്ക് പോയവരുടെ...
മുണ്ടക്കൈ-ചൂരൽമല ദുരന്ത ബാധിതർ അനാഥത്വത്തിലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് വലിയ കാലതാമസമുണ്ടാകുന്നു. സർക്കാർ അവകാശപ്പെടുന്നതും ദുരന്ത ബാധിതർ അനുഭവിക്കുന്നതും രണ്ടും രണ്ടാണ്. രാഷ്ട്രീയ പാർട്ടികളുടെ...
വളര്‍ത്തുനായ നക്കിയതിനെ തുടര്‍ന്നുണ്ടായ അണുബാധ കാരണം സ്ത്രീ മരിച്ചു. യുകെയിലെ നോര്‍ഫോക് കൗണ്ടിയിലെ ആറ്റ്ല്‍ബറോയിലാണ് സംഭവം. ജൂണ്‍ ബക്സ്തര്‍ എന്ന 83-കാരിയാണ് മരിച്ചത്. ജൂണ്‍ 29-നാണ് സംഭവമുണ്ടായത്. ശൗചാലയം ഉപയോഗിക്കുന്നതിനിടെ...
കോതമംഗലം – കുട്ടമ്പുഴ, സത്രപ്പടി പുഴയിൽ കാട്ടാനക്കൂട്ടത്തിന്റെ നീരാട്ട്. ഇന്ന് വൈകിട്ട് എത്തിയ ആനകൾ പുഴയിൽ തമ്പടിച്ചു. മഴക്ക് തെല്ലൊരു ശമനം ലഭിച്ച സമയത്താണ് കാട്ടാനക്കൂട്ടം കുട്ടമ്പുഴയാറ്റിൽ നീരാട്ടിനിറങ്ങിയത്. രണ്ട്...
ന്യൂഡല്‍ഹി: ഛത്തീസ്ഗഡിലെ കന്യാസ്ത്രീ വിഷയത്തില്‍ സിബിസിഐയെ പരോക്ഷമായി വിമര്‍ശിച്ച കേന്ദ്രമന്ത്രി ജോര്‍ജ് കുര്യനെതിരെ ആഞ്ഞടിച്ച് ജോണ്‍ ബ്രിട്ടാസ് എംപി. കത്തോലിക്കാസഭയെ മുന്‍നിര്‍ത്തി മന്ത്രി സ്ഥാനത്തേയ്ക്ക് എത്തിയ വ്യക്തിയാണ് ജോര്‍ജ് കുര്യനെന്നും...
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കം മര്‍ദ്ദനത്തില്‍ കലാശിച്ചു. പ്ലസ് ടു വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ വീടുകയറി ആക്രമിച്ചു. പാലോട് ഇളവട്ടം സ്വദേശി ബാദുഷയുടെ മകന്...