വീണ്ടും നീർനായ ആക്രമണം, ഇത്തവണ കടിയേറ്റത് വേളൂർ സ്വദേശിക്ക് ഏറ്റുമാനൂർ:ഇല്ലിക്കൽ : ഇല്ലിക്കൽ പാലത്തിന് സമീപം നീർനായയുടെ ആക്രമണത്തിൽ വേളൂർ സ്വദേശി മധ്യവയസ്ക്കന് ഗുരുതര പരുക്ക്. പരിക്കേറ്റയാളെജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
പാലാ :അമിത്ഷാ നൽകുന്ന തുട്ടുകൾ വാങ്ങി പുളച്ചിരുന്ന കാസ അഡ്മിന്മാർക്ക്;ഛത്തീസ് ഗഡ് പ്രശ്നത്തിൽ മിണ്ടാട്ടം മുട്ടിയെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി സി കെ സനോജ് അഭിപ്രായപ്പെട്ടു.സംഘ...
പാലാ: സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും, രോഗികളും, അസമത്വം നേരിടുന്നവരുടേയും ഇടയിൽ സേവനം ചെയ്യുന്ന കന്യാസ്ത്രീകളെചത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ച് നിയമവും, നീതിയും ഇല്ലാതെ വ്യാജ ആരോപണങ്ങൾ ഉയർത്തി അറസ്റ്റ്...
കോട്ടയം മുണ്ടക്കയത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞു വീണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരപ്പള്ളി ഫയർഫോഴ്സ് ഓഫിസിലെ ഹോം ഗാർഡായ മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേൽ കെ.എസ് സുരേഷാണ് മരണപ്പെട്ടത്. രാവിലെ...
മുണ്ടക്കയം മതംബയിലുണ്ടായ കാട്ടാന ആക്രമണത്തിൽ ജീവൻ കൊടുത്ത പുരുഷോത്തമന്റെ മൃതദേഹം ഏറ്റുവാങ്ങാൻ ബന്ധുക്കളും നാട്ടുകാരും വിസമ്മതിച്ച് ശക്തമായ പ്രതിഷേധം ആരംഭിച്ചു.കോട്ടയം മെഡിക്കൽ കോളേജിന് മുൻപിലാണ് പ്രതിഷേധം നടക്കുന്നത് .സർക്കാർ...
പാലാ: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ പാലാ രൂപതയിൽ നടത്തിയ ലഹരിവിരുദ്ധ മാസാചരണത്തിന്റെ സമാപനച്ചടങ്ങ് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ചർച്ച പാരിഷ് ഹാളിൽ നടന്നു. മാർ ആഗസ്തീനോസ്...
പാലാ: പന്ത്രണ്ടാം മൈൽ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ജിബു (50)വിനെ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയേപ്പള്ളിയിലുള്ള സെവൻസ് ക്ലബ്ബിൻ്റെ കെട്ടിടത്തിൽ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ട് മക്കളുമുണ്ട്....
പാലാ: കന്യാസ്ത്രീകളെ നിയമവിരുദ്ധമായി ഛത്തീസ്ഗഡ് പോലീസ് അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കേരള ഡെമോക്രാറ്റിക് പാർട്ടി പാലായിൽ നടത്തിയ പ്രതിഷേധ സമ്മേളനംമാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു....
ഇടുക്കി: ചിന്നക്കനാലിൽ സർക്കാർ ഭൂമി കയ്യേറി റിസോർട്ട് നിർമ്മിച്ച കേസിൽ ഇഡി അന്വേഷണം ആരംഭിച്ചു. മാത്യു കുഴൽനാടൻ എംഎൽഎയെ ഉടൻ ചോദ്യം ചെയ്യും. സ്ഥലത്തിന്റെ മുൻ ഉടമയെ ചോദ്യം ചെയ്തു....
പത്താം ക്ലാസുകാരി പ്രസവിച്ച സംഭവത്തിൽ സ്വന്തം പിതാവ് കസ്റ്റഡിയിൽ. കർണാടക കുടുക് സ്വദേശിയായ 48 കാരനെയാണ് കസ്റ്റഡിയിൽ എടുത്തത്. വിദേശത്തായിരുന്ന പ്രതിയെ പൊലീസ് വിളിച്ച് വരുത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ്...