Kerala

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിദേശ കറൻസിയുമായി യുവതി പിടിയില്‍. ലക്ഷങ്ങൾ മൂല്യം വരുന്ന വിദേശ കറൻസിയുമായിട്ടാണ് യുവതി പിടിയിലായത്.

2 ലക്ഷം സൗദി റിയാൽ ആണ് കസ്റ്റംസ് പിടികൂടിയത്. ബാഗേജുകളിൽ അലുമിനിയം ഫോയിൽ പാക്കറ്റുകൾ ഒളിപ്പിച്ച നിലയിലായിരുന്നു പണം. 44,40,000 രൂപ മൂല്യം വരുന്ന വിദേശ കറൻസിയാണ് പിടികൂടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top