Kerala

കെ.റ്റി.യു.സി (എം) ഓട്ടോ തൊഴി ലാളി യൂണിയൻ സമ്മേളനവും തെരഞ്ഞെടുപ്പും നടത്തി

പാലാ :- കെ.റ്റി.യു.സി ( എം) ഓട്ടോ തൊഴിലാളി യൂണിയൻ ടൗൺ മണ്ഡലം സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടത്തി. യോഗത്തിൽ യൂണിയൻ പ്രസിഡന്റ് ജോസുകുട്ടി പൂവേലിൽ അദ്ധ്യക്ഷത വഹിച്ചു. കെ.കെ ദിവാകരൻ നായർ ,വിൻസന്റ് തൈ മുറി, ബി ബിൽ  പുളിക്കൽ, ബെന്നി ഉപ്പൂട്ടിൽ , സത്യൻ പാലാ, കണ്ണൻ പാലാ എന്നിവർ പ്രസംഗിച്ചു.

 


ഭാരവാഹികൾ :- ജോസ് കെ.മാണി എം.പി (രക്ഷാധികാരി) ജോസുകുട്ടി പൂവേലിൽ (പ്രസിഡന്റ്) വിൻസന്റ് തൈ മുറി (സെക്രടറി ) കണ്ണൻ പാലാ (കൺവീനർ) മാതാ സന്തോഷ് (ജോയിന്റ് കൺവീനർ) എ. വി അനൂപ് (വൈസ് പ്രസിഡന്റ്) തോമസ് ആൻറണി (ജോയിന്റ് സെക്രട്ടറി) രാജു ഇലവുങ്കൽ ( ട്രഷറർ) വിനോദ് ജോൺ ( ജില്ലാ കമ്മിറ്റി മെമ്പർ ) കെ.കെ സജി, ബിജി മുകളേൽ, സോണി തോമസ് (നിയോജക മണ്ഡലം കമ്മിറ്റി മെമ്പർ മാർ )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top