Health

ഇടുക്കി ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 161 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 195 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

അടിമാലി 10
ആലക്കോട് 1
അറക്കുളം 4
അയ്യപ്പൻകോവിൽ 9
ബൈസൺവാലി 1
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 4
ഇരട്ടയാർ 2
കഞ്ഞിക്കുഴി 5
കാമാക്ഷി 9
കാഞ്ചിയാർ 8
കരിമണ്ണൂർ 5
കരിങ്കുന്നം 1
കരുണാപുരം 1
കട്ടപ്പന 4
കോടിക്കുളം 2
കൊന്നത്തടി 7
കുടയത്തൂർ 3
കുമാരമംഗലം 1
മണക്കാട് 5
മാങ്കുളം 2
മരിയാപുരം 2
മുട്ടം 1
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 8
പെരുവന്താനം 1
പുറപ്പുഴ 3
രാജാക്കാട് 3
രാജകുമാരി 1
തൊടുപുഴ 13
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 5
ഉപ്പുതറ 5
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 2
വണ്ണപ്പുറം 1
വാത്തിക്കുടി 8
വാഴത്തോപ്പ് 7
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 1

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top