India

ഉക്രൈനിൽ  ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു

കീവ്:ഉക്രൈനിൽ  ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു. പഞ്ചാബ് സ്വദേശി ചന്ദന്‍ ജിന്‍ഡാളാണു മരിച്ചത്. തളര്‍ന്നു വീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. വിനീസിയ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ഥിയാണു ചന്ദന്‍. ഇന്ത്യക്കാര്‍ അടിയന്തരമായി ഹാര്‍കീവ് വിടണമെന്ന് യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസി മുന്നറിയിപ്പു നല്‍കി. യുക്രെയ്ന്‍ സമയം വൈകീട്ട് ആറുമണിക്കു മുന്‍പ് സുരക്ഷിത സ്ഥലങ്ങളിലേക്കു മാറണമെന്നാണു നിര്‍ദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top