Kerala

ഇടുക്കി ജില്ലയില്‍ 182 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

ഇടുക്കി ജില്ലയില് 182 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11.39% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 142 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച്.
അടിമാലി 1
ആലക്കോട് 3
അറക്കുളം 8
അയ്യപ്പൻകോവിൽ 12
ചക്കുപള്ളം 4
ദേവികുളം 1
ഇടവെട്ടി 3
ഏലപ്പാറ 2
ഇരട്ടയാർ 2
കഞ്ഞിക്കുഴി 1
കാമാക്ഷി 1
കാഞ്ചിയാർ 9
കരിമണ്ണൂർ 4
കരിങ്കുന്നം 4
കരുണാപുരം 2
കട്ടപ്പന 16
കുടയത്തൂർ 3
കുമാരമംഗലം 1
കുമളി 2
മണക്കാട് 18
മരിയാപുരം 6
മുട്ടം 7
നെടുങ്കണ്ടം 4
പള്ളിവാസൽ 3
പാമ്പാടുംപാറ 4
പീരുമേട് 1
പെരുവന്താനം 4
പുറപ്പുഴ 9
രാജാക്കാട് 3
രാജകുമാരി 1
സേനാപതി 1
തൊടുപുഴ 7
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 1
ഉപ്പുതറ 1
വണ്ടൻമേട് 7
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 6
വാത്തിക്കുടി 2
വാഴത്തോപ്പ് 5
വെള്ളത്തൂവൽ 3
വെള്ളിയാമറ്റം 8
ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 2 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (10).
ഇടവെട്ടി മീൻമുട്ടി സ്വദേശി (45)
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top