Kerala

ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്ന് മാണി സി കാപ്പൻ

മാണി സി കാപ്പൻ എംഎൽഎ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. കാനാട്ടുപാറ ഗവൺമെൻറ് പോളിടെക്നിക് കോളേജിലെ 119-ാം നമ്പർ ബൂത്തിലായിരുന്നു മാണി സി കാപ്പന്റെ വോട്ട്.

കുടുംബാംഗങ്ങളോടൊപ്പം എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പാലായിൽ 25000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസിസ് ജോർജ് വിജയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top