അരുവിത്തുറ :ലയൺസ് ക്ലബ് ഓഫ് അരുവിത്തുറയുടെ നേതൃത്വത്തിൽ മൂന്നിലവ് പഞ്ചായത്തിലെ മുഴുവൻ ആശാ വർക്കറുമാർക്ക് കോട്ടും പാലിയേറ്റീവ് യൂണിറ്റിന് വീൽ ചെയറും ലോട്ടറി വില്പനക്കാർക്കുള്ള കുടയുടെയും വിതരണോത്കാടനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നിർമല ജിമ്മി നിർവഹിച്ചു.


ബ്ലോക്ക് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ , ഡിസ്ട്രിക്ട് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം, ക്ലബ് പ്രസിഡന്റ് ഷാജിമോൻ മാത്യു, ലയൺ മെമ്പേഴ്സും ബ്ലോക്ക് മെമ്പേഴ്സും പഞ്ചായത്ത് മെമ്പർമാരും മെഡിക്കൽ ഓഫീസർ ഡോ. അനീറ്റ ജോസഫ്,ആഷ വർക്കറുമാരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.

