സംസ്ഥാന വനിതാ കമ്മീഷന് ഫെബ്രുവരി 21 ന് കോട്ടയം ജില്ലയില്‍ അദാലത്ത് നടത്തും. ചങ്ങനാശേരി ഇ.എം.എസ് സ്മാരക ഹാളിൽ രാവിലെ 10 ന് അദാലത്ത് ആരംഭിക്കും. പരാതികൾ ഉള്ളവർ ചങ്ങനാശേരി ഇ എം എസ് ഹാളിൽ നേരത്തെ തന്നെ എത്തിച്ചേരുക .
കോട്ടയം ജില്ലയിൽ വനിതാ കമ്മീഷന് അദാലത്ത് 21 ന് ചങ്ങനാശേരിയിൽ
By
Posted on