Kerala

കൊച്ചിയില്‍ ഫ്ലാറ്റില്‍ യുവതി മരിച്ച നിലയില്‍; ഒപ്പമുണ്ടായിരുന്ന യുവാവ് കൈഞരമ്പ് മുറിച്ച് ഗുരുതരാവസ്ഥയില്‍

കൊച്ചി: യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് സ്വദേശി വൈഷ്ണവിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒപ്പമുണ്ടായിരുന്ന ആൺസുഹൃത്ത് അലക്സിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിയിൽ പ്രവേശിപ്പിച്ചു. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു ഇരുവരും.

ഇടുക്കി സ്വദേശിയാണ് അലക്സ്. 19 ദിവസം മുൻപാണ് ഇവർ ഈ അപാർട്ട്മെന്റിൽ എത്തിയത്. സംഭവത്തിൽ തൃക്കാക്കര പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top