Kottayam

കരൂർ സമ്പൂർണ്ണ കുടിവെള്ള ഗ്രാമമാകുന്നു. 71.39 കോടിയുടെ ജൽ ജീവൻ മിഷൻ പദ്ധതി നിർമ്മാണോദ്ഘാടനം 11ന് ശനിയാഴ്ച

പാലാ:ശുദ്ധമായ കുടിവെള്ളം പൈപ്പു കണക്ഷനിലൂടെ എല്ലാ ഗ്രാമീണ വീടുകളിലും ഉറപ്പു വരുത്തുന്ന ജൽ ജീവൻ മിഷന്റെ ഭാഗമായി കേരള വാട്ടർ അതോറിറ്റി കരൂർ ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുന്ന 71.39 കോടി രൂപയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ ഔപചാരികമായ നിർമ്മാണോദ്ഘാടനം ശനിയാഴ്ച (11.11.2023 ) നടത്തപ്പെടുകയാണ്. വലവൂർ സർവ്വീസ് സെന്ററിൽ രാവിലെ പത്തരയ്ക്ക് സഹകരണ വിഭവ കൺവെൻഷൻ അഗസ്റ്റ്യൻ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കും. മാണി സി கெ വകുപ്പു മന്ത്രി കാപ്പൻ എം.എൽ.എ.യുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം ജോസ് മാണി എം.പി.യും ജൽ ജീവൻ മിഷൻ . സാമൂഹിക ബോധന യജ്ഞത്തിന്റെ ഉദ്ഘാടനം തോമസ് ചാഴി കാടൻ എം.പി യും നിർവ്വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു മുഖ്യപ്രഭാഷണം നടത്തും. കേരള വാട്ടർ അതോറിറ്റി ടെക്നിക്കൽ ബോർഡംഗം ജി.ശ്രീകുമാർ റിപ്പോർട്ട് അവതരിപ്പിക്കും ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റാണി ജോസ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബിജു, ജില്ലാ പഞ്ചായത്തംഗം രാജേഷ് വാളിപ്ലാക്കൽ, വാട്ടർ അതോറിറ്റി ബോർഡ് മെമ്പർ ഷാജി പാമ്പൂരി, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി ഡയറക്ടർ ഫാ.തോമസ് കിഴക്കേൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി വർഗീസ് മുണ്ടത്താനം, കേരള ബാങ്ക് ഡയറക്ടർ ബോർഡംഗം കെ.ജെ ഫിലിപ്പ് കുഴികുളം, സി.പി.ഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം ലാലിച്ചൻ ജോർജ് ജനപ്രതിനിധികളായ ലിസമ്മ ബോസ്, പ്രിൻസ് അഗസ്റ്റ്യൻ വൽ സമ്മ തങ്കച്ചൻ, അഖില അനിൽകുമാർ ഷീലാ ബാബു, സീനാ ജോൺ, ആനിയമ്മ ജോസ് മോളി ടോമി ലിന്റൺ ജോസഫ് സ്മിത ഗോപാലകൃഷ്ണൻ ലിസമ്മ പ്രേമകൃഷ്ണ സ്വാമി, അനസ്യാ രാമൻ, ഗിരിജാജയൻ സാജു വെട്ടത്തോട്ട് ജില്ലാ ജല, ശുചിത്വ മിഷൻ മെമ്പർ സെക്രട്ടറി അനിൽ രാജ്, ഐ.എസ് എ പ്ലാറ്റ്ഫോം ജില്ലാ ചെയർമാൻ ഡാന്റീസ് കൂനാനിക്കൽ വിവിധ സഹകരണ സംഘം പ്രസിഡന്റുമാരായ സുരേഷ് എൻ ടോമി എൻ ജേക്കബ് ജയകുമാർ പി.എസ്. സുഭാഷ്, മുടിക്കുന്നേൽ, രാഷ്ട്രീയ പാർടി നേതാക്കളായ കുഞ്ഞുമോൻ മാടപ്പാട്ട് ജിൻസ് ദേവസ്യാ സജി.എൻ.റ്റി. പയസ് മാണി ജയകുമാർ .സി.എൻ. കെ.എസ്.രമേശ് ബാബു, ജോസ് കെ.ജെ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. പദ്ധതിക്കായി പത്തു സ്ഥലം സൗജന്യ നിരക്കിൽ നൽകിയ ബേബി തോമസ് പാലാത്തൊടുകയിലിനേയും ഐ.എസ് എ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കിയ തദവസരത്തിൽ പാലാ സോഷ്യൽ ആദരിക്കുന്നതാണ്. വെൽഫെയർ സൊസൈറ്റിയേയും കെ.എം മാണിസാർ ധനകാര്യ മന്ത്രിയായിരിക്കേ പാലാ ബിഷപ്പ് ഹൗസിന് പിന്നിലായി മീനച്ചിലാറ്റിൽ കേരള വാട്ടർ അതോറിറ്റി നിർമ്മിച്ച കിണറിനെ അടിസ്ഥാനപ്പെടുത്തിയാണ് കരൂർ ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകൾക്കും

 

111 ക്കുമായി പ്രതിദിനം ആറു വിതരണം ചെയ്യുവാനുള്ള ദശലക്ഷം ലിറ്റർ ശുദ്ധമായ കുടിവെള്ളം ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കുന്നത്. ചെറുകിട കുടിവെള്ള പദ്ധതികളുടെ വിപുലീകരണത്തിനായി കോടി രൂപയുടെ ജൽ ജീവൻ മിഷൻ പ്രവർത്തനങ്ങൾ കേരള റൂറൽ വാട്ടർ സപ്ലെ ആന്റ് സാനിറ്റേഷൻ ഏജൻസിയെന്ന ജലനിധിയും നടപ്പിലാക്കുന്നുണ്ട്. കരൂർ പഞ്ചായത്തിന്റെ 71.39 കോടിയുടെ സമഗ്ര കുടിവെള്ള പദ്ധതിയുടെ നിർവ്വഹണ ഏജൻസി കേരള വാട്ടർ അതോറിറ്റിയും നിർവ്വഹണ സഹായ ഏജൻസി പാലാ രൂപതയുടെ സാമൂഹിക പ്രവർത്തന വെൽഫെയർ സൊസൈറ്റിയുമാണ്. കരൂർ സംഘടനയായ ഗ്രാമ പാലാ പഞ്ചായത്തിലെ സോഷ്യൽ എല്ലാ വീടുകൾക്കും പൈപ്പു കണക്ഷൻ കൊടുക്കുന്നതിനൊപ്പം ചെറുകിട കുടിവെള്ള പദ്ധതികളുടെ ടാങ്കുകളിലേക്കും ആവശ്യാനുസരണം ബൾക്ക് വാട്ടർ പർച്ചെയ്സ് എന്ന വിധം കുടിവെള്ളം ലഭ്യമാക്കാൻ സമഗ്ര ജ ജീവൻ പദ്ധതിയിലൂടെ കഴിയും. വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് മഞ്ജു ബി വൈസ് പ്രസിഡന്റ് ബെന്നി വർഗ്ഗീസ് മുണ്ടത്താനം, പി.എസ്.ഡബ്ലിയു.എസ്. ജൽ ജീവൻ പ്രോജക്ട് ഓഫീസർമാരായ ഷിബാ ബെന്നി, എബിൻ വത്സമ്മ തങ്കച്ചൻ (വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ) ആനിയമ്മ ജോസ് തടത്തിൽ ,അനസ്യ രാമൻ ,മോളി ടോമി ,ഗിരിജാ ജയൻ ,പ്രേമകൃഷ്ണസ്വാമി തുടങ്ങിയവർ സംബന്ധിച്ചു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top