Kerala

ഏറത്തുവടകര പുത്തൻ പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ കല്യാണിയമ്മ (88) നിര്യാതയായി

മണിമല: ഏറത്തുവടകര പുത്തൻ പറമ്പിൽ പരേതനായ പത്മനാഭന്റെ ഭാര്യ കല്യാണിയമ്മ (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് (12-1-22 ബുധൻ) 4-ന് വീട്ടുവളപ്പിൽ . എരുമേലി കൊട്ടാടി മാക്കൽ കുടുംബാംഗമാണ്. മക്കൾ: ശാന്തമ്മ സി.പി, ബാബു സി.പി. മരുമക്കൾ: ഗോപാലകൃഷ്ണൻ പനയ്ക്കൽ (പാലാ), സുഭാഷിണി പാർവ്വതി സദൻ (പിറവം )

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top