Kerala

മികച്ച കുടിവെള്ള പദ്ധതിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം കടനാട് ഗ്രാമപഞ്ചായത്തിലെ കൈതക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതിക്ക് ലഭിച്ചു

കോട്ടയം :കടനാട്‌ :മികച്ച കുടിവെള്ള പദ്ധതിക്കുള്ള സംസ്ഥാന സർക്കാരിൻറെ പുരസ്കാരം കടനാട് ഗ്രാമപഞ്ചായത്തിലെ കൈതക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതിക്ക് ലഭിച്ചു.

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ  ബിന്ദുവിൽ നിന്നും കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉഷാരാജുവും കൈതക്കൽ പൂതക്കുഴി കുടിവെള്ള പദ്ധതി പ്രസിഡണ്ട് ജോണി അഴകം പറമ്പിൽ ടോമി അരിപ്പറമ്പിൽഎന്നിവർ ചേർന്ന് ഏറ്റുവാങ്ങി.  വാർഡ് മെമ്പർ ജയ്സൺ പുത്തൻകണ്ടം ജെസ്സി സണ്ണി സെയിൽസ് കല്ലുപുരയ്ക്കകത്ത് സജി ചാലിൽ എന്നിവരും സന്നിഹിതരായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top