ജൂബിലി വോളിബോൾ ടൂർണമെന്റിന് പാലാ സ്പോർട്സ് ക്ലബ് സംഘടിപ്പിക്കുന്ന 29 മത് വോളിബോൾ ടൂർണമെന്റ് ഡിസംബർ ഒന്നു മുതൽ ആറു,വരെ തീയതികളിൽ, പാലാ മുൻസിപ്പൽ ഫ്ലഡ് ലൈഫ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു.. വിജയികൾക്ക് ഒന്നാം സമ്മാനമായി 25000 രൂപ ക്യാഷ് അവാർഡും,മാത്യു അരീക്കൽ മെമ്മോറിയൽ ട്രോഫിയും നൽകുന്നു. രണ്ടാം സമ്മാനമായി 15,000 രൂപയും വി.സി. ജോൺ, മെമ്മോറിയൽ ട്രോഫിയും നൽകുന്നു. മത്സരങ്ങൾ തികച്ചും സൗജന്യമായി വീക്ഷിക്കാവുന്നതാണ്. കേരളത്തിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കുന്നു.


