Kerala

പത്തനംതിട്ടയിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു

പത്തനംതിട്ട: കൊടുമണിൽ ജെസിബി തട്ടി വിദ്യാർത്ഥി മരിച്ചു. അടൂർ ഏഴംകുളം സ്വദേശി അംജിത്ത് മണിക്കുട്ടനാണ് മരിച്ചത്. അംജിത്തിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് നിഥിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേപ്പ്പാറ എൻ.എൻ.ഐ.ടി എൻജിനീയറിംഗ് കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥികളാണ് ഇരുവരും. തേപ്പുപാറ – പുതുമല റോഡിൽ രാവിലെ 8.45 ടെയാണ് അപകടമുണ്ടായത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top