Kerala

ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ചു; നാല് സൈനികർക്ക് ദാരുണാന്ത്യം

ശ്രീന​ഗർ: ജമ്മു കശ്മീരിൽ സൈനിക വാഹനത്തിന് തീപിടിച്ച് നാല് സൈനികർ മരിച്ചു. പൂഞ്ച്- ജമ്മു ദേശീയപാതയിൽ ഭാട്ടാധൂടിയ പ്രദേശത്തിന് സമീപമാണ് അപകടമുണ്ടായത്. സംഭവം അറിഞ്ഞയുടൻ ഉന്നത സൈനിക ഉദ്യോഗസ്ഥരും പോലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top