Health

ഇടുക്കി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

 

ഇടുക്കി ജില്ലയില്‍ 82 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 161 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച് ;

 

അടിമാലി 3
ആലക്കോട് 1
അറക്കുളം 3
അയ്യപ്പൻകോവിൽ 2
ബൈസൺവാലി 2
ചക്കുപള്ളം 1
ചിന്നക്കനാൽ 1
ഇരട്ടയാർ 1
കഞ്ഞിക്കുഴി 2
കാമാക്ഷി 5
കരിമണ്ണൂർ 2
കരുണാപുരം 1
കട്ടപ്പന 3
കോടിക്കുളം 1
കൊക്കയാർ 1
കൊന്നത്തടി 3
കുടയത്തൂർ 1
കുമാരമംഗലം 2
മണക്കാട് 2
മരിയാപുരം 1
മുട്ടം 1
നെടുങ്കണ്ടം 5
പാമ്പാടുംപാറ 3
പെരുവന്താനം 2
പുറപ്പുഴ 2
രാജാക്കാട് 1
ശാന്തൻപാറ 1
തൊടുപുഴ 9
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 3
ഉപ്പുതറ 2
വണ്ണപ്പുറം 2
വാത്തിക്കുടി 7
വാഴത്തോപ്പ് 1
വെള്ളത്തൂവൽ 2
വെള്ളിയാമറ്റം 2
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top