Uncategorized

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില ഇടിഞ്ഞിരുന്നു. 160 രൂപയുടെ ഇടിവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. ഇന്ന് സ്വർണവില മാറ്റമില്ലാതെ തുടരുന്നു. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റ വിപണി വില 41,920 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 10 രൂപ കുറഞ്ഞു. ഇന്നത്തെ വിപണി വില 5240 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിലയും ഇന്നലെ കുറഞ്ഞു. 5 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്‍റെ വിപണി വില 4325 രൂപയാണ്.

അതേസമയം ഇന്ന് വെള്ളിയുടെ വില ഇന്ന് കുറഞ്ഞു. ഒരു രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം വെള്ളിയുടെ വില 72 രൂപയായി. ഹാൾമാർക്ക് വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 90 രൂപയാണ്.

തൊടുപുഴ ജെയ്‌ക്കോ ജൂവലറിയിലെ സ്വർണ്ണ വില 

ഒരു ഗ്രാം 5240 
ഒരു പവൻ 41920 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top