Kerala

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്; കോട്ടയം അച്ചായൻസ് ​ഗോൾഡിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ..

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ് രേഖപ്പെടുത്തി. 22 കാരറ്റ് പരിശുദ്ധിയുള്ള ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 80 രൂപയാണ് ഇന്നു കുറഞ്ഞത്.

ഇതോടെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക് 43,640 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 5,455 രൂപയുമാണ് ചൊവ്വാഴ്ചത്തേക്ക് നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസക്കാലയളവിൽ സ്വർണത്തിൽ കുറിക്കുന്ന താഴ്ന്ന വില നിലവാരമാണിത്.

കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന്റെ വില 43,720 രൂപയായിരുന്നു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top