Kerala

കോട്ടയം ജില്ലയിൽ രക്ഷ പ്രവർത്തനത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ റെഡി;ജനങ്ങൾക്ക്‌ അടിയന്തിര സഹായത്തിനു വിളിക്കേണ്ട നമ്പർ ഇവയാണ്

അതിതീവ്രമായ മഴ സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു.

പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കും. ഫോൺ നമ്പറുകൾ ചുവടെ:

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 9446562236, 0481 2566300

കോട്ടയം താലൂക്ക്: 0481 2568007

വൈക്കം താലൂക്ക്: 04829 231331

ചങ്ങനാശേരി താലൂക്ക്: 0481 2420037

കാഞ്ഞിരപ്പള്ളി താലൂക്ക്: 0482 8202331

മീനച്ചിൽ താലൂക്ക്: 0482 2212325

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top