Kerala

എറണാകുളത്ത് ഗ്രേഡ് എസ്‌ഐയെ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: എറണാകുളം ഞാറക്കല്‍ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ മരിച്ച നിലയില്‍. തത്തമ്പിള്ളി സ്വദേശി ഷിബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

വരാപ്പുഴ തത്തപ്പിള്ളിയിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ വരാപുഴ പൊലീസ് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top