Crime

മദ്യപാനത്തിനിടെ തർക്കം; അയൽക്കാരന്റെ അടിയേറ്റ് 80കാരൻ മരിച്ചു

തൃശൂർ: ചാലക്കുടിയിൽ വൃദ്ധൻ അയൽവാസിയുടെ അടിയേറ്റു 80കാരൻ മരിച്ചു. ചാലക്കുടി കുറ്റിച്ചിറയിലാണ് ദാരുണ സംഭവം. വെള്ളിക്കുളങ്ങര സ്വദേശിയായ ജോസഫാണ് മരിച്ചത്.

സുഹൃത്ത് ജോബിനാണ് ജോസഫിനെ ആക്രമിച്ചത്. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു കാരണം. ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top