Kerala

ദീപിക പാലാ ബ്യൂറോ റിപ്പോർട്ടർ ബിജു ജോസഫ് കുട്ടപ്ലാക്കലിന്റെ പിതാവ് കെ എം ജോസഫ് കൂട്ടപ്ലാക്കൽ (92) (കുഞ്ഞേപ്പ്) അന്തരിച്ചു

കോട്ടയം :ദീപിക പാലാ ബ്യൂറോ റിപ്പോർട്ടർ ബിജു ജോസഫ് കുട്ടപ്ലാക്കലിന്റെ പിതാവ് കെ എം ജോസഫ് കൂട്ടപ്ലാക്കൽ (92) (കുഞ്ഞേപ്പ്) അന്തരിച്ചു. സംസ്കാരം 29ന് (വെള്ളി ) ഉച്ചകഴിഞ്ഞു 3.30ന് കരൂർ തിരുഹൃദയ ദേവാലയത്തിൽ. മൃതദ്ദേഹം 29 (വെള്ളി ) 12ന് സ്വഭവനത്തിൽ എത്തിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top