Crime

മലപ്പുറത്ത് യുവാവിനെ കുത്തിക്കൊന്നു

മലപ്പുറം കൊണ്ടോട്ടി കിഴിശ്ശേരിയിൽ യുവാവ് കുത്തേറ്റ് മരിച്ചു. കിഴിശ്ശേരി കുഴിയംപറമ്പ് സ്വദേശി പുന്നക്കോടൻ പ്രജിത് (27) ആണ് മരിച്ചത്. വൈകുന്നേരം 5:30ഓടെയാണ് സംഭവം.

കുത്തിയയാൾ രക്ഷപ്പെട്ടു. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top