Kottayam

സിപിഐ കുടക്കച്ചിറ ബ്രാഞ്ച് സമ്മേളനം

പാലാ :CPI – 24ാം പാർട്ടി കോൺഗ്രസ്സിന് മുന്നോടിയായുള്ള കുടക്കച്ചിറ ബ്രാഞ്ച് സമ്മേളനം നടന്നു . സെക്രട്ടറിയായി. ഗ്രീജിത്ത് PS നെയും അസ്സി: സെക്രട്ടറിയായി E K സിബിയെയും തിരഞ്ഞെടുത്തു : കുടക്കച്ചിറ പാറമട ജംഗ്ഷൻ പുൽപ്പാറ ഉഴവൂർ റോഡ് BM& BC നിലവാരത്തിൽ ഉയർത്തി. യാത്രാ ക്ലേശം പരിഹരിക്കണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top