Kerala

വീട്ടമ്മയെ കാണാതായതായി പരാതി

ചേർത്തല :തുറവൂർ :ഇന്നലെ മുതൽ തുറവൂർ വളമംഗലം ഭാഗത്ത് നിന്നും വീട്ടമ്മയെ കാണാതായതായി പരാതി.ബാങ്കിൽ പോവുന്നെന്ന് പറഞ്ഞു വീട്ടിൽ നിന്നും ഇറങ്ങിയ  സുമേഷ്ഭവനിൽ 59 വയസുകാരിയായ വീട്ടമ്മയെയാണ് കാണാതായത്.വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ ചാര കളർ ബ്ലൗസും നീല സാരിയുമായിരുന്നു വേഷം.കണ്ടെത്തുന്നവർ കുത്തിയതോട് പോലീസ് സ്റ്റേഷൻ നമ്പറിലോ 9048712074 ….,7907072331.,9048712074 എന്നീ മക്കളുടെ നമ്പറിലോ അറിയിക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top