Entertainment

പാലാ ഓശാന ഇൻസ്റ്റിട്യൂട്ട് ക്രിസ്തുമസ് ആഘോഷവും, സംഗീത – തൊഴിൽ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ചെയ്തു

പാലാ ഓശാന ഇൻസ്റ്റിട്യൂട്ട് ക്രിസ്തുമസ് ആഘോഷവും, സംഗീത – തൊഴിൽ പരിശീലന പരിപാടിയുടെയും ഉദ്ഘാടനം ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര ഉദ്ഘാടനം ചെയ്തു.

ശ്രീമതി സിജി പ്രസാദ്, ശ്രീ ബൈജു കൊല്ലംപറമ്പിൽ, സതി ശശികുമാർ ,സെൻ്റ് വിൻസെൻ്റ് പ്രെവൻ ഷ്യാൾ Fr – ജോസുകുട്ടി, മുണ്ടാങ്കൽ പള്ളി വികാരി Fr മാത്യു കിഴക്കേ അരഞ്ഞാണി, St Jude പള്ളി വികാരി Fr മാത്യു പനക്കകുഴി, കൊച്ചു റാണി ചേന്നാട്ട്, ബേബി കളപ്പുര തുടങ്ങിയവർ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top