കോഴിക്കോട്: താമരശ്ശേരിയിൽ നിർത്തിയിട്ട ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. പൂനൂർ ചീനിമുക്കിലാണ് സംഭവം. വൈകിട്ട് ആറുമണിയോടെയായിരുന്നു അപകടം. ചീനിമുക്കിലെ മെഡിക്കൽ ഷോപ്പ് ഉടമയുടെ ഇലക്ട്രിക് സ്കൂട്ടറാണ് പൂർണമായും കത്തിനശിച്ചത്. ഷോപ്പിന് മുന്നിലായിരുന്നു...
കൊച്ചി: പി.വി ശ്രീനിജിൻ എം.എൽ.എയെ പൊതുവേദിയിൽ അധിക്ഷേപിച്ചെന്ന കേസിൽ ട്വന്റി 20 ചീഫ് കോഡിനേറ്റർ സാബു എം.ജേക്കബിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. തിങ്കളാഴ്ച്ച വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്. അന്വേഷണവുമായി സഹകരിക്കാൻ...
തമിഴക വെട്രി കഴകം- നടൻ വിജയ് രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു.തമിഴ് നടൻ വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.തമിഴക വെട്രി കഴകം എന്ന പേരിലാണ് രാഷ്ട്രീയപാർട്ടി പ്രഖ്യാപനം.2024 ലോക്സഭ തെരഞ്ഞെടുപ്പിൽ വിജയിയുടെ...
കേരളത്തിന്റെ കാർഷിക മേഖലയിൽ പ്രത്യേകിച്ച് റബ്ബർ,സുഗന്ധവ്യഞ്ജനം ഉൾപ്പടെയുള്ള മേഖലയ്ക്ക് താങ്ങാവുന്ന ഇടപെടലുകൾ ഉണ്ടാകുമെന്ന് കേന്ദ്ര-സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചതായി പി.സി. ജോർജ് പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി അംഗത്വം...
മേലുകാവ്. സി.എസ്.ഐ ഈസ്റ്റ് കേരള മഹായിടവകയുടെ 41- ാമത് കൺവൻഷൻ 2024 ഫെബ്രുവരി 4 (ഞായർ) മുതൽ 11 (ഞായർ) വരെ ബേക്കർഡേൽ ചാലമറ്റം എം.ഡി.സി.എം.എസ് ഹൈസ്കൂൾ മൈതാനത്തു നടക്കും....