Kerala

തിരുവനന്തപുരത്ത് കരടി ആക്രമണം; ഒരാള്‍ക്ക് പരിക്ക്

തിരുവനന്തപുരം: തിരുവനന്തപുരം വിതുര – പേപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ ഒരാൾക്ക് പായ്ക്ക്. പേപ്പാറ – പൊടിയക്കാല സ്വദേശി രാജേന്ദ്രനാണ് പരിക്ക് സംഭവിച്ചത്. ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം.

കരടിയുടെ ആക്രമണത്തില്‍ രാജേന്ദ്രൻ കാണിയുടെ ഇരു കൈകൾക്കും പരിക്കേറ്റു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top