Kerala

അരികൊമ്പനെ മാറ്റാനുള്ള തീരുമാനം; പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്; ജനകീയ സമിതി ഇന്ന് സത്യാഗ്രഹം ആരംഭിക്കും

പാലക്കാട്: പറമ്പിക്കുളം വീണ്ടും സമരത്തിലേക്ക്. പറമ്പിക്കുളം ഡിഎഫ്‌ഒ ഓഫീസിന് മുന്നിലാണ് ജനകീയ സമിതിയുടെ സമരം. ഒരാഴ്ച മുൻപ് ജനകീയ സമിതി സമരം താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു. അരിക്കൊമ്പനെതിരെ വീണ്ടും പറമ്പിക്കുളത്തേക്ക് മാറ്റണമെന്ന് ഇന്ന് സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കെയാണ് സമരം ശക്തമാക്കുന്നത്.

സംഭവത്തിൽ നെൻമാറ എംഎൽഎ. കെ ബാബുവിന്‍റെ നേതൃത്വത്തിൽ പറമ്പിക്കുളം പ്രദേശവാസികൾ ഇന്ന് സത്യഗ്രഹ സമരം നടത്തും. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് തന്നെ മാറ്റാൻ തീരുമാനിക്കുമോ എന്ന ആശങ്കയിലാണ് ഇവർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top