Kerala

ഇ​ടു​ക്കിക് ഇനി 4ജി സ്പീഡിന്റെ കരുത്തിൽ ; പുതുതായി 133 പുതിയ ടവറുകൾ സ്ഥാപിക്കുന്നു

ഇ​ടു​ക്കി ജി​ല്ല പൂ​ര്‍​ണ​മാ​യും 4ജി ​നെ​റ്റ്​​വ​ര്‍​ക്ക് സം​വി​ധാ​ന​ത്തി​ലേ​ക്ക്. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സെ​പ്റ്റം​ബ​റി​ല്‍ തു​ട​ങ്ങും. നി​ല​വി​ല്‍ 4ജി ​സം​വി​ധാ​ന​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ പോ​രാ​യ്മ പ​രി​ഹ​രി​ക്കാ​നും എ​ല്ലാ സ്ഥ​ല​ത്തും മൊ​ബൈ​ല്‍, ഇ​ന്‍​റ​ര്‍​നെ​റ്റ് ക​വ​റേ​ജ് ല​ഭ്യ​മാ​ക്കാ​നും തിരുമാനമായി.

ജി​ല്ല​യി​ല്‍ പു​തു​താ​യി 133 ട​വ​ര്‍ സ്ഥാ​പി​ക്കാ​ന്‍ എ​റ​ണാ​കു​ള​ത്ത് ചേ​ര്‍​ന്ന സ​ര്‍​വി​സ് ഏ​രി​യ ടെ​ലി​കോം അ​ഡ്വൈ​സ​റി ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം.​പി പ​റ​ഞ്ഞു. വി​ശ​ദ പ​ദ്ധ​തി റി​പ്പോ​ര്‍​ട്ട് കേ​ര​ള സ​ര്‍​ക്കി​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ ചീ​ഫ് ജ​ന​റ​ല്‍ മാ​നേ​ജ​ര്‍​ക്കും ബി.​എ​സ്.​എ​ന്‍.​എ​ല്‍ ചെ​യ​ര്‍​മാ​നും സ​മ​ര്‍​പ്പി​ക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top