Education

നീറന്താനം സെൻ്റ് തോമസ് യു.പി സ്കൂളിൻ്റെ വാർഷികവും യാത്രയയപ്പ് സമ്മേളവും മാർച്ച് 2 വ്യാഴാഴ്ച

കോട്ടയം :നീറന്താനം: സെൻറ് തോമസ് യു.പി സ്കൂളിൻ്റെ വാർഷികവും 30 വർഷത്തെ നിസ്തുല സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിക്കുന്ന ഹെഡ്മാസ്റ്റർ ഒ.വി തങ്കച്ചൻ്റ യാത്രയയപ്പ് സമ്മേളറവും സംയുക്തമായി മാർച്ച് 2 വ്യാഴാഴ്ച രാവിലെ 10 മണിക്ക് നടക്കും.

സ്കൂൾ മാനേജർ റവ.ഫാ.ആൻറണി തയ്യിൽ അധ്യക്ഷത വഹിക്കുന്ന യോഗം പാലാ രൂപതാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി സെക്രട്ടറി റവ.ഫാ.ബർക്കുമാൻസ് കുന്നുംപുറം ഉദ്ഘാടനം ചെയ്യും.

പി.റ്റി.എ പ്രസിഡൻ്റ് .റോയി മാത്യു ആശംസാ പ്രസംഗം നടത്തും. ഹെഡ്മാസ്റ്റർ  തങ്കച്ചൻ ഒ.വി മറുപടി പ്രസംഗം നടത്തും.കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top