Kerala

ബൈ​ക്ക് മോ​ഷ​ണ​ക്കേ​സി​ൽ യു​വാ​വും യു​വ​തി​യും അ​റ​സ്റ്റി​ൽ, ഇ​രു​വ​രും എ​റ​ണാ​കു​ള​ത്ത് നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ്

കൊച്ചി :ആ​ല​പ്പു​ഴ എ​ര​വു​കാ​ട് സ്വ​ദേ​ശി ഷു​ഹൈ​ബ്(23), കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി സാ​ന്ദ്ര(21) എ​ന്നി​വ​രെയാണ് അറസ്റ്റ് ചെയ്തത്. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊലീ​സാ​ണ് ഇവരെ പി​ടി​കൂ​ടി​യ​ത്.

ഇ​രു​വ​രും എ​റ​ണാ​കു​ള​ത്ത് നി​ര​വ​ധി ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യി​രു​ന്നു​വെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഷു​ഹൈ​ബ് എ​ട്ട് കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ്.
അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top