Kerala

പാലാ മരങ്ങാട്ടുപള്ളിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം

പാലാ മരങ്ങാട്ടുപള്ളിയിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണ അന്ത്യം .പകലോമറ്റം സ്വദേശി സോഫിയാണ് (50) മരിച്ചത്.

ഇന്ന് രാവിലെ മരങ്ങാട്ടുപള്ളി പാലാ റോഡിലൂടെ ബൈക്കിൽ വീട്ടമ്മ സഞ്ചരിച്ചിരുന്ന ബൈക്കിൽ എതിരെ വന്ന ടാങ്കർ ലോറി ഇടിയ്ക്കുകയായിരുന്നു. വീട്ടമ്മയുടെ ശരീരത്തിലുടെ ടാങ്കർ കയറിയിറങ്ങി തൽക്ഷണം മരണം സംഭവിച്ചു. പരിക്കേറ്റ ബൈക്ക് ഓടിച്ചിരുന്ന മകളുടെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top