Kottayam

പാലാ ടൗണിലെ ആദ്യകാല ഓട്ടോ ഡ്രൈവറും കെ ടി യു സി (എം) പ്രവർത്തകനുമായ ആനിത്തോട്ടത്തിൽ അപ്പച്ചന്റെ നിര്യാണത്തിൽ അനുശോചിച്ചു

 

പാലാ: പാലാ ടൗണിലെ ആദ്യകാല ഓട്ടോ ഡ്രൈവറും കെ ടി യു സി (എം) പ്രവർത്തകനുമായ ആനിത്തോട്ടത്തിൽ അപ്പച്ചന്റെ നിര്യാണത്തിൽ ജോസ് കെ മാണി എംപി, തോമസ് ചാഴിക്കാടൻ എംപി, മന്ത്രി റോഷി അഗസ്റ്റിൻ, ടോബിൻ കെ അലക്സ്, ഫിലിപ്പ് കുഴിക്കുളം, ജോസ്കുട്ടി പൂവേലിൽ, ബിജു പാലൂപ്പടവൻ തുടങ്ങിയവർ അനുശോചിച്ചു.

കെ ടി യു  സി ക്കു വേണ്ടി ജോസുകുട്ടി പൂവേലിൽ പുഷ്‌പചക്രം സമർപ്പിച്ചു.വിൻസെന്റ് തൈമുറിയിൽ.ബെന്നി ഉപ്പൂട്ടിൽ ;കണ്ണൻ പാലാ;ടോമി മാട്ടേക്കുടി എന്നിവർ സന്നിഹിതനായിരുന്നു .

മിനി സിവിൽ സ്റ്റേഷൻ സ്റ്റാൻഡിലെ തന്റെ സഹ പ്രവർത്തകനായ ഓട്ടോ ഡ്രൈവർ ആനിത്തോട്ടം  അപ്പച്ചന്റെ നിര്യാണത്തിൽ ലോഹ്യ വിചാരവേദി സെക്രട്ടറി  സന്തോഷ് പുളിക്കൻ അനുശോചനം അറിയിക്കുകയും ;പുഷ്‌പചക്രം സമർപ്പിക്കുകയും ചെയ്തു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top