Kottayam

പാലാ മുരിക്കും പുഴ ജംഗ്ഷനിലെ സ്പെയർ പാർട്ട്സ് കടയിൽ തീപ്പിടുത്തം;ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ അണയ്ക്കുന്നു

പാലാ മുരിക്കും പുഴ ജംഗ്ഷനിലെ സ്പെയർ പാർട്ട്സ് കടയിൽ തീപ്പിടുത്തം. രാവിലെ ഏഴുമണിയോടെയാണ് തീപിടിച്ചത്.. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കുവാൻ  കാരണമെന്ന് പ്രാഥമിക നിഗമനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top