
കോട്ടയം :ഡിസംബർ 12 ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂഞ്ഞാർ നിയമസഭാ മണ്ഡലത്തിൽ മുണ്ടക്കയം ലാറ്റിൻ പള്ളി ഗ്രൗണ്ടിലും ,നാലിന് പൊൻകുന്നം എയർ സെക്കൻ്ററി സ്ക്കൂൾ ഗ്രൗണ്ടിലും ,5ന് പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിലുമാണ് ആദ്യ ദിന പര്യടനം.
13 ന് രാവിലെ ഏറ്റുമാനൂർ ഗവർമെൻ്റ് ബോയ്സ് ഹൈസ്ക്കൂൾ ഗ്രൗണ്ടിലും ,ഉച്ച കഴിഞ്ഞ് 3 ന് പാമ്പാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിലും ,4 ന് ചങ്ങനാശേരി എസ്.ബി കോളേജ് ഗ്രൗണ്ടിലും, 6 ന് കോട്ടയം തിരുനക്കര മൈതാനത്തും നവകേരളാ സദസുകൾ നടക്കും
ഡിസംബർ 14 ന് കടുത്തുരുത്തി മണ്ഡലത്തിലെ പര്യടനം രാവിലെ 11ന് കുറവിലങ്ങാട് പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തും ,ഉച്ച കഴിഞ്ഞ് വൈക്കം ആ ശ്രമം സ്ക്കൂൾ ഗ്രൗണ്ടിലും നവകേരളാ സദസ് നടക്കും.

