Kerala

ഇടുക്കി പൊന്മുടി അണക്കെട്ട് തുറന്നു.,പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം

ഇടുക്കി: പൊന്മുടി അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ ആണ് തുറന്നത്. 10സെന്റിമീറ്റർ വീതമാണ് ഷട്ടറുകൾ തുറന്നത്. ജലനിരപ്പ് ക്രമീകരിക്കുന്നതിനാണ് ഷട്ടർ തുറന്നത്. പന്നിയാർ പുഴയുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top