Kerala

സ്വകാര്യ ബസ് ഉടമകളുടെ സമരം പിൻവലിച്ചു

തിരുവനന്തപുരം :സ്വകാര്യ ബസ് ഉടമകൾ നടത്തി വന്ന സമരം പിൻവലിച്ചു.മുഖ്യമന്ത്രിയുമായി നടത്തി വന്ന ചർച്ചയെ തുടർന്നാണ് സമരം  പിൻവലിക്കാൻ ബസ് ഉടമകളുടെ യോഗം തീരുമാനിച്ചത്.ബസ് ചാർജ് കൂട്ടണമെന്നാവശ്യപ്പെട്ടായിരുന്നു സമരം കഴിഞ്ഞ നാലു ദിവസമായി നടത്തി വന്നത്.ബസ് നിരക്ക് കൂട്ടാമെന്നും മുഖ്യമന്ത്രി അറിയിച്ചതായി സംഘടനാ നേതാക്കൾ പറഞ്ഞു.ബുധനാഴ്ച നടക്കുന്ന എൽ ഡി എഫ് യോഗത്തിനു ശേഷം ആയിരിക്കും ബസ് ചാർജ് കൂട്ടുന്ന കാര്യത്തിൽ അവസാന തീരുമാനം ആവുകയുള്ളൂ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top