Kottayam

രാമപുരം മാർ അഗസ്തിനോസ് കോളേജിൽ വിദ്യാർത്ഥികൾക്കായി ജിംനേഷ്യം ആരംഭിച്ചു

 

കോട്ടയം: രാമപുരം മാർ അഗസ്തിനോസ് കോളേജിൽ വിദ്യാർത്ഥികൾക്കായ് ആരംഭിച്ച ജിംനേഷ്യത്തിൻ്റെ ഉദ്ഘാടനം കോളജ് രക്ഷാധികാരി പാലാ രൂപതാ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു . കോളേജ് മാനേജർ റവ .ഡോ .ജോർജ് വർഗ്‌ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു . പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽ ഫാ . ജോസഫ് ആലഞ്ചേരിൽ കായികാധ്യാപകൻ മനോജ് ജോർജ് തുടങ്ങിയർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top