Kerala

കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും

പത്തനംതിട്ട: കന്നിമാസ പൂജകൾ പൂർത്തിയാക്കി ശബരിമല നട ഇന്ന് അടയ്‌ക്കും. ഇന്ന് രാത്രി പത്ത് മണിയ്‌ക്കാണ് ക്ഷേത്ര നട അടയ്‌ക്കുക. ഉച്ചയ്‌ക്ക് അയ്യപ്പ വിഗ്രഹത്തിൽ സഹസ്ര കലശാഭിഷേകം നടത്തി. ഇന്നലെ സഹസ്ര കലശപൂജയും ലക്ഷാർച്ചനയും നടന്നിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top