Crime

അഞ്ചംഗ സംഘം പോലീസിനെ ആക്രമിച്ചു; എസ് ഐയുടെ കൈക്ക് പൊട്ടൽ

കാസർഗോഡ് മഞ്ചേശ്വരത്ത് പോലീസ്‌കാർക്ക് മർദ്ദനം. എസ് ഐ അനൂപ്, സി പി ഒ കിഷോർ കുമാർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇന്നലെ രാത്രി 12 മണിയോടെയാണ് ആണ് സംഭവം. പട്രോളിംഗിനിടെ ആണ് അഞ്ച൦ഗ സംഘ൦ പൊലീസുകാരെ ആക്രമിച്ചത്.

എസ് ഐയുടെ കൈക്ക് പൊട്ടൽ ഉണ്ട്. മർദിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top