Kerala

പാലാ മീഡിയാ സെന്ററിൽ ഓണാഘോഷം നടത്തി;ആദ്യകാല പത്രപ്രവർത്തകരെ ആദരിച്ചു

കോട്ടയം :പാലാ മീഡിയാ സെന്ററിൽ ഓണാഘോഷം നടത്തി.ആദ്യകാല പത്ര പ്രവർത്തകരായ ടോമി മാങ്കൂട്ടം;തോമസ് തലനാട് എന്നിവരെ ആദരിക്കുകയും ചെയ്തു.

ഇന്ന് രാവിലെ പാലാ മീഡിയാ സെന്ററിൽ ചേർന്ന യോഗത്തിൽ വച്ചാണ് ആദ്യകാല പത്ര പ്രവർത്തകരായ ടോമി മാങ്കൂട്ടത്തേയും.തോമസ് തലനാടിനെയും ആദരിച്ചത്.പാലാ മീഡിയാ സെന്ററിന്റെ വളർച്ചയിലും;പുരോഗതിയിലും ഇരുവരും അഭിമാനകരം എന്നാണ് വിശേഷിപ്പിച്ചത്.തുടർന്ന് പായസ വിതരണവും നടന്നു.

മീഡിയാ സെന്റർ സെക്രട്ടറി ബിബിൻ മാടപ്പള്ളി സ്വാഗതവും; പ്രസിഡണ്ട് സിനു നന്ദിയും രേഖപ്പെടുത്തി.എല്ലാ അംഗങ്ങൾക്കുമുള്ള സമ്മാനവും പ്രസിഡണ്ട്  സിനു നൽകുകയുണ്ടായി,ബിബിൻ മടപ്പള്ളി ;സിനു;തോമസ് തലനാട്‌, ടോമി മാങ്കൂട്ടം;ജോസുകുട്ടി മാനുവൽ;ബെന്നി ഇല്ലിക്കൽ;പ്രിൻസ് ബി എം ടി വി  ;എമിൽ;തങ്കച്ചൻ പാലാ എന്നിവർ പ്രസംഗിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top