Health

ഇടുക്കി ജില്ലയില്‍ 104 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില് 104 പേര്ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 187 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള് പഞ്ചായത്ത് തിരിച്ച് ;
ആലക്കോട് 2
അറക്കുളം 1
അയ്യപ്പൻകോവിൽ 5
ചക്കുപള്ളം 2
ഇടവെട്ടി 4
ഏലപ്പാറ 2
ഇരട്ടയാർ 4
കാമാക്ഷി 8
കാഞ്ചിയാർ 6
കരിമണ്ണൂർ 6
കരിങ്കുന്നം 1
കരുണാപുരം 2
കട്ടപ്പന 7
കോടിക്കുളം 3
കൊന്നത്തടി 7
കുടയത്തൂർ 2
കുമാരമംഗലം 3
കുമളി 2
മണക്കാട് 2
മരിയാപുരം 2
മുട്ടം 1
നെടുങ്കണ്ടം 7
പള്ളിവാസൽ 1
പാമ്പാടുംപാറ 1
പീരുമേട് 2
പുറപ്പുഴ 1
രാജാക്കാട് 1
രാജകുമാരി 1
തൊടുപുഴ 11
വണ്ടൻമേട് 1
വണ്ണപ്പുറം 1
വാത്തിക്കുടി 4
വെള്ളത്തൂവൽ 1
ഉറവിടം വ്യക്തമല്ലാത്ത കേസ് ഇന്ന് സ്ഥിരീകരിച്ചിട്ടില്ല.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top